തമിഴ്‌നാട്ടിൽ ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ അനുവദിക്കില്ല: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ

മാൾ ആരംഭിച്ചാൽ അത് സംസ്ഥാനത്തെ പാവപ്പെട്ട ചില്ലറ വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ഭൂമി ഇടപാടിൽ തട്ടിപ്പ്; സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ

കോയമ്പത്തൂരിലെ നവക്കരയിൽ 4.52 ഏക്കർ ഭൂമി സുനിൽ വാങ്ങിയിരുന്നു. എന്നാൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട്​ കോടതിയിൽ സിവിൽ കേസ്​ നിലവിലുണ്ട്

സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം; അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് മർദ്ദനമേറ്റു

തങ്ങൾക്ക് സ്‌കൂളിനകത്തേക്ക് പ്രവേശിക്കാന്‍ പൊലീസിന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്

ആലത്തൂരിൽ നിന്നും കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കോയമ്പത്തൂരിൽ കണ്ടെത്തി

കുട്ടികൾ പാലക്കാട് നിന്നും ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടേക്ക് അന്വേഷണം വ്യാപിക്കുന്നത്.

രമ്യ ഹരിദാസിന് കാല്‍വഴുതി വീണ് പരിക്കേറ്റു; നാളെ ശസ്ത്രക്രിയ

രമ്യ വളരെ വേഗത്തില്‍ സുഖംപ്രാപിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരികെയെത്താന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നതായും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

കോയമ്പത്തൂരില്‍ മൂന്ന് ക്ഷേത്രങ്ങളുടെ നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം

ഇന്നലെ പെരിയാറിൻ്റെ പ്രതിമയിൽ കാവി പെയിൻ്റ് ഒഴിച്ചതിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

11 വയസുകാരിയെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; കോയമ്പത്തൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

നിര്‍ബന്ധപൂര്‍വം അശ്ലീല വീഡിയോകള്‍ കാണിച്ചായിരുന്നു പീഡനം.

പെട്രോൾ ബങ്കിലെ വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ പ്രചരിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റിൽ

പ്രദേശത്തെ പ്രാദേശിക പത്രപ്രവര്‍ത്തകനായ മണികണ്ഠന്‍, സുബാഷ്, മാരുതാചലം എന്നിവരാണ് അറസ്റ്റിലായതെന്ന് സായിബാബ കോളനി പോലീസ് അറിയിച്ചു.