ഇ ശ്രീ​ധ​ര​നെ ബിജെപിയുടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ത്ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല: വി മു​ര​ളീ​ധ​ര​ന്‍

സംസ്ഥാനത്തെ ചി​ല പ്ര​ശ്ന​ങ്ങ​ള്‍ താ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. അതിനെ ഒ​രു പ്ര​ഖ്യാ​പ​ന​മാ​യി ക​ണ​ക്കാ​ക്ക​രു​തെ​ന്നും കെ സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​താ​യി വി മു​ര​ളീ​ധ​ര​ന്‍

ഇ.ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; വികസന മുരടിപ്പിന് അറുതി വരുത്താനെന്നു കെ.സുരേന്ദ്രന്‍

ഇ.ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; വികസന മുരടിപ്പിന് അറുതി വരുത്താനെന്നു കെ.സുരേന്ദ്രന്‍