ഒഡീഷ ദുരന്തത്തിലെ യഥാർത്ഥ വിവരങ്ങൾ പുറത്തുവരണം; എന്തുകൊണ്ടാണ് അപകടമുണ്ടായതെന്ന് മമതാ ബാനർജി
പശ്ചിമ ബംഗാളിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലെ ജോലികളിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചാണ് സിബിഐ സംസ്ഥാനത്ത് പരിശോധന നടത്തുന്നത്.
പശ്ചിമ ബംഗാളിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലെ ജോലികളിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചാണ് സിബിഐ സംസ്ഥാനത്ത് പരിശോധന നടത്തുന്നത്.
ഇത്രയും മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എനിക്കറിയാവുന്നിടത്തോളം 120 മൃതദേഹങ്ങൾ തിരിച്ചറിയാനാകാതെ കിടക്കുന്നു
അസമിലെ മൊറിക്കോലോങ് പൊലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയിലുള്ള രാഭ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്നതിലൂടെയാണ്
രാജ്യസ്നേഹി ആയതുകൊണ്ടാണ് താന്‍ ശിക്ഷിക്കപ്പെടുന്നതെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാംഖഡെ. അഴിമതി
കഴിഞ്ഞ ദിവസങ്ങളിൽ പുല്‍വാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിൻറെ വീഴ്ചകൾ മുന്‍ ഗവർണറായ സത്യപാല്‍ മാലിക് ചൂണ്ടിക്കാട്ടിയിരുന്നു.
ഫെബ്രുവരി 26ന് എഎപി നേതാവും അന്നത്തെ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പല പ്രതിപക്ഷ നേതാക്കളെയും കേന്ദ്ര അന്വേഷണ ഏജൻസികൾ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതായി ഹർജിക്കാർ ആരോപിച്ചിരുന്നു.
ഡൽഹി ഉപമുഖ്യമന്ത്രി എന്ന സുപ്രധാന ഭരണഘടനാ പദവിയാണ് തനിക്കുള്ളതെന്നും സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുണ്ടെന്നും സിസോദിയ പറഞ്ഞു.
മെഹുല്‍ ചോക്സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ ഒഴിവാക്കി
അഴിമതി എന്തെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അതിൽ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല എന്ന് 2017 ലെ യുപി തെരഞ്ഞെടുപ്പിനിടെ ഒരു കോണ്‍ഗ്രസ് വനിതാ