കെ സുരേന്ദ്രനെതിരായ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷവും ഫോണും തന്നു; മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ.സുന്ദര

കെ സുരേന്ദ്രനെതിരായ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷവും ഫോണും തന്നു; മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ.സുന്ദര

ദളിത് വോട്ടുകള്‍ നോട്ടമിട്ട് ‘അംബേദ്കര്‍ ചരമദിനാചരണം’വിപുലമായി നടത്താന്‍ സമാജ്‌വാദി പാര്‍ട്ടി

അംബേദ്കറുടെ ചരമവാര്‍ഷികദിനം വിപുലമായി ആഘോഷിക്കാന്‍ തീരുമാനമെടുത്ത് അഖിലേഷ് യാദവിന്റെ സമാജ് വാദ് പാര്‍ട്ടി.

ഹരിയാനയിൽ കോണ്‍ഗ്രസിന് തിരിച്ചടി; എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബിഎസ്പി

പാർട്ടിയുടെ രാജ്യസഭ എംപി സതീഷ് ചന്ദ്ര മിശ്രയാണ് ഹരിയാനയിലെ പാര്‍ട്ടി തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കിയത്.

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജ്യത്തെ തകര്‍ക്കാൻ ബിജെപി ശ്രമിക്കുന്നു: മായാവതി

രാഷ്ട്രീയത്തിൽ അവസരം മുതലെടുത്ത് പാര്‍ട്ടികള്‍ മാറുന്നവരുടെ അംഗത്വം തന്നെ ഇല്ലാതാക്കാന്‍ രാജ്യത്ത് കര്‍ശനമായ നിയമം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും

യുപിയില്‍ ബിഎസ്പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ബിജ്‌നോറിലാണ് സംഭവം.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

കാമുകിയായ എംബിഎ വിദ്യാര്‍ത്ഥിനിക്ക് ചോദ്യ പേപ്പര്‍ ചോര്‍ത്തി നൽകി; ബിഎസ്പി നേതാവ് അറസ്റ്റില്‍

താൻ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് ഫിറോസ് കാമുകിയോട് പറഞ്ഞു. ഇതിനെ തുടർന്ന് ആദ്യം വ്യാജ ചോദ്യ പേപ്പര്‍ സംഘടിപ്പിച്ച് കാമുകിക്ക്

എംഎല്‍എമാരായ 11പേര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു; ഉപതെരഞ്ഞെടുപ്പില്‍ യുപിയില്‍ മഹാസഖ്യം തുടരാന്‍ എസ്പി – ബിഎസ്പി തീരുമാനം

നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും അവര്‍ വ്യക്തമാക്കി.

അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന​ത് എസ്പി- ബിഎസ്പി സഖ്യം: അ​ഖി​ലേ​ഷ് യാ​ദ​വ്

ഒ​രു ശ​ത​മാ​നം ആ​ളു​ക​ളു​ടെ മാ​ത്രം പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി​യെ​ന്നും ബി​ജെ​പി കേ​ന്ദ്ര​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കി​ല്ലെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു....

Page 1 of 21 2