ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കുന്ന ബാറുകളെ നിയന്ത്രിക്കാൻ നിർദ്ദേശം നൽകി ബീവറേജസ് കോര്‍പറേഷന്‍

ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സര്‍ക്കുലര്‍.

ബെവ് ക്യൂ ആപ്പ്: ഓരോ ടോക്കണിനും ഈടാക്കുന്ന 50 പൈസ ആര്‍ക്ക്?

വെര്‍ച്വല്‍ ക്യൂ സംവിധാനം ബിവറേജസ് കോര്‍പറേഷന്‍ നടപ്പാക്കുന്നതിനാല്‍ മേല്‍പ്പറഞ്ഞ തുക അതത് ഏജന്‍സികള്‍ക്ക് കോര്‍പറേഷന്‍ ആണ് ആദ്യം നല്‍കേണ്ടത്...

മദ്യവിൽപ്പന വ്യാഴാഴ്ച മുതൽ

ഇ​ന്ന് ഉ​ച്ച​യോ​ടെ പ്ലേ​സ്റ്റോ​റി​ൽ ആ​പ്പ് ല​ഭ്യ​മാ​കു​മെ​ന്നും ബുധനാഴ്ച മദ്യം ബുക്ക് ചെയ്യാമെന്നും വ്യാഴാഴ്ച മദ്യം വിൽപ്പന ആരംഭിക്കുമെന്നും ബി​വ​റേ​ജ​സ് വൃ​ത്ത​ങ്ങ​ൾ

ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത് 35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്‌നമില്ലാത്ത രീതിയിൽ: ഇഷ്ട ബ്രാൻഡ് തെരഞ്ഞെടുക്കാനാകില്ല

ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം. ബ്രാന്‍ഡ് തെരഞ്ഞെടുത്ത് പണം നല്‍കേണ്ടത്

മദ്യത്തിനു 35 ശതമാനം, ബിയറിനു 10 ശതമാനം: ലോക് ഡൗൺ കഴിയുമ്പോൾ മദ്യങ്ങൾക്ക് വില വർദ്ധിക്കും

400 രൂപ വിലയുള്ള കെയ്‌സിന് 35 ശതമാനം നികുതി കൂട്ടും. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും...

Page 1 of 51 2 3 4 5