
ഓണവില്പന ലക്ഷ്യമിട്ട് ബെവ്കോ
ഓണവില്പന മുന്നില് കണ്ടാണ് ബെവ്കോ ഇപ്പോള് ഇത്തരമൊരു ശുപാര്ശയുമായി രംഗത്തെത്തിയിരിക്കുന്നത്
ഓണവില്പന മുന്നില് കണ്ടാണ് ബെവ്കോ ഇപ്പോള് ഇത്തരമൊരു ശുപാര്ശയുമായി രംഗത്തെത്തിയിരിക്കുന്നത്
സ്മാർട്ട് ഫോൺ ഇല്ലാത്തവർക്ക് പ്രത്യേക നമ്പറിലേക്ക് പിൻകോഡ് എസ്. എം.എസ്. ചെയ്താൽ ഇ.ടോക്കൺ ലഭിക്കും...
സര്ക്കാര് നിര്ദേശവും നടപടിയും പാലിക്കാത്തവരെ കുറിച്ചുള്ള പേര് വിവരങ്ങള് നല്കണമെന്നും സർക്കുലർ നിഷ്കർഷിക്കുന്നുണ്ട്.
അങ്ങിനെ തൈക്കാട് ബിവറേജസ് കോര്പ്പറേഷന്റെ ഔട്ട്ലെറ്റില് നിന്നും മദ്യം വാങ്ങി തിരികെ ഇറങ്ങി വരുമ്പോഴാണ് ഇയാള് പോലീസിന്റെ പിടിയിലാകുന്നത്.
മറ്റു കോവിഡ് ബാധിത ജില്ലകളിൽ കടുത്ത നിയന്ത്രണം തുടരുന്നതിനാണ് തീരുമാനം.
ആളുകൾ കൂടുന്നില്ല എന്ന് ഉറപ്പുവരുത്താന് സെക്യൂരിറ്റിയെ നിയമിക്കണം.