അഫ്ഗാനിൽ ഹെലികോപ്ടർ തകർന്ന് 11 സൈനികർ മരിച്ചു

കാബൂൾ:അഫ്ഗാനിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ തകർന്ന് 11 പേർ മരിച്ചു.നാല് അഫ്ഗാൻ സൈനികരും ഏഴ് അമേരിക്കൻ സൈനികരുമാണ് മരിച്ചത്.അപകട കാരണം