സ്ഥാനാർത്ഥി നിർണയത്തിന് മുമ്പോ ശേഷമോ പ്രധാന നേതാക്കളാരും അദ്വാനിയെ വിളിക്കുക പോലും ചെയ്തില്ല; അദ്വാനിക്കെതിരെ ബിജെപിയിൽ നടന്നത് പകപോക്കലും അനാദരവുമാണെന്ന് ഒരു വിഭാഗം നേതാക്കൾ

പ്രധാന നേതാക്കളാരും അദ്വാനിയെ വിളിച്ച് കാര്യം ധരിപ്പിക്കുക പോലും ചെയ്യാതെയാണു സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നു വിമർശകർ പറയുന്നു....

പ്രധാനമന്ത്രിസ്ഥാനം മോദി കൊണ്ടുപോയപ്പോള്‍ രാഷ്ട്രപതി സ്ഥാനം സുപ്രീംകോടതിയും തട്ടിയെടുത്തു; അപ്രതീക്ഷിത കോടതിവിധിയെത്തുടര്‍ന്നു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും അഡ്വാനിയും ജോഷിയും പുറത്തേക്ക്: തിരിച്ചുവരവിനുപോലും സാധ്യതയില്ലാതെ പ്രതിസന്ധിയിലായി രാഷ്ട്രീയ ഭീഷ്മാചാര്യന്‍

ബാ​ബ​റി മ​സ്ജി​ദ് തകർത്ത കേസിലെ സുപ്രീംകോടതിയുടെ നിർണ്ണായകവിധി മുതിർന്ന ബി ജെ​ പി നേതാക്കളായ എ​ൽ.​കെ.​അ​ഡ്വാ​നി, മു​ര​ളീ​മ​നോ​ഹ​ർ ജോ​ഷി എ​ന്നി​വ​ർക്ക്

ബാബറി മസ്ജിദ് കേസില്‍ അഡ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നു സുപ്രീംകോടതി

ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അഡ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവ്. കേസില്‍

പ്രധാനമന്ത്രിയാകാത്തതില്‍ ദുഃഖമില്ലെന്ന് അഡ്വാനി

തനിക്ക് ഇത്രയും കാലം പാര്‍ട്ടി തന്നതൊക്കെ പ്രധാനമന്ത്രി പദത്തെക്കാള്‍ വലുതാണെന്നു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനി. പ്രധാനമന്ത്രിയാകാത്തതില്‍ ദുഃഖമില്ല.

അഡ്വാനിയുടെ പരാമര്‍ശം: പാര്‍ലമെന്റില്‍ പ്രതിഷേധം

കേന്ദ്രത്തിലെ രണ്ടാം യുപിഎ സര്‍ക്കാര്‍ അവിഹിത സന്തതിയാണെന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുടെ പരാമര്‍ശത്തിനെതിരേ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ അണപൊട്ടിയ

അഡ്വാനിയും മോഡിയും ജയലളതിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

ചെന്നൈ: ശനിയാഴ്ച ചെന്നൈയിലെത്തുന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച

അഡ്വാനിയുടെ ജനചേതനാ യാത്ര ഇന്നു മുതല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷത്തിനു പിന്നിലെ പ്രധാന കാരണം യുപിഎയ്ക്കു നേതൃത്വമില്ലാത്തതാണെന്നു മുതിര്‍ന്ന ബിജെപി നേതാവ് എല്‍. കെ. അഡ്വാനി. അഴിമതിക്കും