യുഎസിൽ ബോട്ടിന് തീപിടിച്ച് 34 മരണം; മരിച്ചവരിൽ ഇന്ത്യക്കാരായ ദമ്പതികളും യുവ ശാസ്ത്രജ്ഞനും

ലൊസാഞ്ചലസ്: യുഎസിൽ കലിഫോർണിയ തീരത്തു ബോട്ടിനു തീപിടിച്ചു മരിച്ച 34 പേരിൽ ഇന്ത്യക്കാരായ ദമ്പതികളും യുവ ശാസ്ത്രജ്ഞനും. കൗസ്തുഭ് നിർമൽ (44), ഭാര്യ സൻജീരി ദേവപുജാരി (31) …

ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണം; 7 രാജ്യങ്ങൾ സംയുക്ത കരാറിൽ ഒപ്പ് വെച്ചു

അപകട ഘട്ടത്തിൽ ദുരന്തനിവാരണത്തിലെ പരസ്പര സഹകരണത്തിനും സാറ്റ്‌ലൈറ്റ് ഉപയോഗത്തിനും പ്രകൃതിനാശങ്ങളില്‍ പരസ്പരം സുതാര്യമായ വിവരകൈമാറ്റത്തിനുമാണ് ധാരണയായത്.

ഇന്ത്യന്‍ രാഷ്ട്രപതിക്ക് പാക് വ്യോമ മാർഗ്ഗത്തിലൂടെ പറക്കാൻ അനുമതി നിഷേധിച്ച് പാകിസ്താന്‍

ഇന്ത്യൻ നിലപാടുകളിൽ പ്രതിഷേധിച്ചാണ് അനുമതി നിഷേധിച്ചതെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്‍മൂദ് ഖുറേഷി അറിയിച്ചു.

റോബര്‍ട്ട് മുഗാബെ അന്തരിച്ചു

സിംബാബ് വെ സ്വാതന്ത്ര്യം നേടിയതിന് ശേഷം 1980ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മുഗാബെ സ്ഥാനമേറ്റു. 1987ല്‍ പ്രധാനമന്ത്രി പദവി ഇല്ലാതാക്കി മുഗാബെ പ്രസിഡന്റായി.

അമേരിക്കയുടെ തീരങ്ങളില്‍ നാശം വിതച്ച് ഡോറിയ ചുഴലിക്കാറ്റ്; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

സൗത്ത് കാരോലീനമേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മണിക്കൂറില്‍ 105 മുതല്‍ 165 കിലോ മീറ്റവരെ വേഗത്തിലാണ് കാറ്റു വീശുന്നത്.

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാഘാതം; മുഹമ്മദ് മുര്‍സിയുടെ ഇളയമകന്‍ മരിച്ചു

ഔദ്യോഗികമായി ഈജിപ്ത് ആരോഗ്യമന്ത്രാലയം മരണം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നരേന്ദ്രമോദി – ഷിൻസോ ആബെ കൂടിക്കാഴ്ച്ച നടത്തി; സാമ്പത്തിക, പ്രതിരോധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തും

നരേന്ദ്രമോദി – ഷിൻസോ ആബെ കൂടിക്കാഴ്ച്ച നടത്തി; സാമ്പത്തിക, പ്രതിരോധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തും

ബോറിസ് ജോണ്‍സന് തിരിച്ചടി; പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള നീക്കം പരാജയപ്പട്ടു

ഒരു കരാറുമില്ലാതെ നിശ്ചയിച്ച തീയതിക്ക് തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറാനുള്ള ബോറിസ് ജോണ്‍സന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജനകീയ പ്രതിഷേധങ്ങൾ വിജയംകണ്ടു; ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ല് ഹോങ്‍കോങ് പിൻവലിച്ചു

ജനകീയ പ്രതിഷേധത്തെ തുടർന്ന്ഹോങ്‍കോങ് ഭരണകൂടം തയ്യാറാക്കിയ ബില്ല് തൽക്കാലം ചൈനീസ് ഭരണകൂടം പരിഗണിക്കാതെ തിരിച്ചയച്ചെന്നാണ് സൂചന.

കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ; സുതാര്യ അന്വേഷണം നടത്തണമെന്ന് ബ്രിട്ടന്‍

കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാട് ബ്രിട്ടന്‍ കൈക്കൊണ്ടത് ഇന്ത്യയ്ക്ക് രാജ്യാന്തരതലത്തില്‍ ഏറെ ഗുണം ചെയ്തിരുന്നു.