വാട്ട്‌സ്ആപ്പില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് ‘എട്ടിന്റെ പണി’ വരുന്നു: പുതിയ ഫീച്ചര്‍ പാരയാകും

നിലവില്‍ വാട്‌സാപ്പില്‍ വീഡിയോയോ സന്ദേശങ്ങളോ വന്നാല്‍ നോട്ടിഫിക്കേഷനായി മാത്രമേ കാണിക്കൂ. കൂടുതല്‍ അറിയണമെങ്കില്‍ ഫോണിന്റെ ലോക്ക് തുറന്നു പോകണം. എന്നാല്‍ വാട്ട്‌സ്ആപ്പില്‍ പുതിയതായി വരുന്ന അപ്‌ഡേഷനോടെ വരുന്ന …

10 മിനിറ്റില്‍ വിമാനം താഴേക്ക് വീണത് 26 തവണ; ഓരോ തവണയും പാടുപെട്ട് വീണ്ടും മുകളിലേക്ക് ഉയര്‍ത്തി; പൈലറ്റുമാരുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതോടെ വിമാനം കടലിലേക്ക് പതിച്ചു

കഴിഞ്ഞ മാസം 29 നായിരുന്നു ലോകത്തെ കണ്ണീരിലാഴ്ത്തി ഇന്തൊനീഷ്യന്‍ വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കടലില്‍ തകര്‍ന്നുവീണത്. 29ന് പുലര്‍ച്ചെ 6.20ന് ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കല്‍ …

യമഹയ്ക്കും കെടിഎമ്മിനും ഭീഷണി മുഴക്കി സുസുക്കി, ജിക്‌സര്‍ 250 ജൂണില്‍

ജിക്‌സര്‍ മോഡലുകള്‍ക്കുള്ള പ്രചാരം മുന്‍നിര്‍ത്തി നിര വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സുസുക്കി. അടുത്തവര്‍ഷം ജൂണില്‍ പുതിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. 300 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്ക് …

അപ്രതീക്ഷിത നെറ്റ് ഓഫറുമായി ജിയോ; 10 GB ഡേറ്റ ഫ്രീ ! ഡേറ്റ കിട്ടിയോ എന്നറിയാൻ പരിശോധിക്കാം…

രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വരിക്കാര്‍ക്ക് അപ്രതീക്ഷിത ഓഫറുമായി വീണ്ടും ജിയോ. റിലയന്‍സ് ജിയോ സെലിബ്രേഷന്‍ ഓഫറിന്റെ കാലാവധി തിരഞ്ഞെടുത്ത വരികാര്‍ക്ക് വീണ്ടും കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്.പ്രീപെയ്ഡ് വരിക്കാർക്ക് 10 …

ഇത് ചരിത്ര നിമിഷം; ചൊവ്വയില്‍ ഇന്‍സൈറ്റ് സുരക്ഷിതമായി ഇറങ്ങി

നാസയുടെ പുതിയ ചൊവ്വാ ദൌത്യം വിജയകരം. നാസ വിക്ഷേപിച്ച പുതിയ പേടകം ഇന്‍സൈറ്റ് സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തില്‍ തൊട്ടു. ഇന്നലെ രാത്രിയാണ് ഇന്‍സൈറ്റ് ചൊവ്വയുടെ ഉപരിതലത്തില്‍ തൊടുന്നത്. …

മഹീന്ദ്ര ആള്‍ട്യുറാസ് G4 വിപണിയില്‍; വില 26.95 ലക്ഷം രൂപ

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന എസ്‌യുവി മോഡലാണ് പുതിയ ആള്‍ട്യുറാസ് G4. രണ്ടു വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, നാലു വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്നിങ്ങനെ …

നോട്ടിഫിക്കേഷനില്‍ വീഡിയോ പ്രിവ്യൂ നടത്താന്‍ സാധിക്കുന്ന അപ്‌ഡേഷനുമായി വാട്ട്‌സ്ആപ്പ്

കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ മാറ്റങ്ങളാണ് വാട്‌സാപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ നോട്ടിഫിക്കേഷനില്‍ തന്നെ വീഡിയോ പ്രിവ്യൂ നടത്താന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നു. വാട്ട്‌സ്ആപ്പ് വാര്‍ത്തകള്‍ …

ഫോക്‌സ്‌വാഗണ്‍ 75,000 കാറുകള്‍ തിരികെ വിളിക്കുന്നു

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ യുകെയില്‍ നിരത്തിലിറക്കിയ 75,000 കാറുകള്‍ തിരികെ വിളിക്കുന്നു. സീറ്റ് ബെല്‍റ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഫിന്‍ലന്‍ഡിലെ ഒരു കാര്‍ മാഗസിന്‍ തയാറാക്കിയ …

വ്യാജ ലൈക്കുകളേയും കമന്റുകളേയും കയ്യോടെ പിടികൂടാന്‍ ഇന്‍സ്റ്റഗ്രാം

സോഷ്യല്‍മീഡിയയിലെ വ്യാജ വാർത്തകളും വ്യാജ പ്രചരണങ്ങളും ചെറുതല്ലാത്ത തലവേദനയാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്ക് നിരന്തരം സൃഷ്ടിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ …

ആശയവിനിമയത്തിന് അനുസരിച്ചുള്ള ജിഫുകള്‍ ഇനി തേടിപ്പിടിക്കണ്ട; പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ ജി ബോര്‍ഡ്

ചാറ്റിങ് സമയത്ത് സന്ദര്‍ഭോചിതമായ ജിഫുകള്‍ തേടിപ്പിടിക്കുന്നത് ഇത്തിരി മെനകെട്ട പരിപാടിയാണ്. ഇത് എളുപ്പമാക്കാൻ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തില്‍ പുതിയ സംവിധാനമൊരുക്കുകയാണ് ഗൂഗിള്‍. ആശയവിനിമയത്തിന് അനുസരിച്ചുള്ള …