സ്തനാര്‍ബുദനിര്‍ണയ ബ്രാ; അരമണിക്കൂര്‍ ഉപയോഗിച്ചാല്‍ രോഗം തിരിച്ചറിയാം; മലബാര്‍ കാന്‍സര്‍ സെന്ററില്‍ പരീക്ഷണം വിജയം

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും സ്താനാര്‍ബുദം മൂലമാണ്. പലപ്പോഴും രോഗം കണ്ടെത്താന്‍ …

തണ്ണിമത്തനിലെ മാരകമായ വിഷം; സത്യാവസ്ഥ ഇതാണ്

വേനല്‍ക്കാലത്ത് ഏറ്റവും അധികം വിപണിയിലെത്തുന്ന പഴമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ജലാംശം കൂടുതലാണ് എന്നതിനാല്‍ ഇതിന് ആവശ്യക്കാരും ഏറെയാണ്. എന്നാല്‍ ഇവയെയും സംശയത്തിന്റെ കണ്ണോടെ കാണണമെന്ന രീതിയില്‍ കഴിഞ്ഞ …

അരിമ്പാറ മാറ്റാന്‍ വൈദ്യന്‍ പറഞ്ഞ മരുന്ന് പുരട്ടി: ഒടുവില്‍ വിരലും ഉരുകി, തുളവീണു

വ്യാജവൈദ്യന്മാരുടെ ചികില്‍സ വിശ്വസിച്ച് അപകടങ്ങളില്‍ ചാടുന്ന സംഭവങ്ങള്‍ ഇതാദ്യമല്ല. അരിമ്പാറ അകറ്റാന്‍ മരുന്ന് പുരട്ടി വിരല്‍ കൂടി ഉരുകിപ്പോയ ഒരാളുടെ അവസ്ഥയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നഴ്‌സായി ജോലിചെയ്യുന്ന …

‘ജോസഫ്’ പറഞ്ഞത് തെറ്റ്; ചുറ്റികകൊണ്ടടിച്ചാല്‍ മസ്തിഷ്‌കമരണം സംഭവിക്കില്ല; ഡോക്ടര്‍ ഷിംന അസീസ്

ആശുപത്രിയില്‍ ചെറിയൊരു ചികിത്സക്ക് പോയ രോഗിയുടെ രക്ത ഗ്രൂപ്പ് അവരു പോലും അറിയാതെ കണ്ടുപിടിക്കുക. ശേഷം വിടാതെ പിന്തുടരുക. അതിനു ശേഷം ഒരു ദിവസം കരുതിക്കൂട്ടി ആളൊഴിഞ്ഞൊരു …

അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവതി മരിച്ചു

അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവതി മരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് സൂചന. ദക്ഷിണ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ സതേണ്‍ കാലി ഹോട്ടലിലാണ് സംഭവം. ലൈംഗിക ബന്ധത്തിന്റെ …

‘വിവാഹേതര ബന്ധത്തിന്റെ ദൈര്‍ഘ്യം എത്ര വരെ?; കല ഷിബു പറയുന്നു

വിവാഹേതര ബന്ധത്തിന്റെ ദൈര്‍ഘ്യം എത്ര വരെയെന്ന് പറയുകയാണ് മനഃശാസ്ത്ര വിദഗ്ധ കല ഷിബു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കല ഷിബു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാത്രിയില്‍ കക്കാന്‍ ഇറങ്ങുന്ന …

സൈനികര്‍ക്ക് പ്രതീക്ഷയായി ഡിആര്‍ഡിഒയുടെ ‘പുതിയ മരുന്ന്’; ഏറ്റുമുട്ടലുകളില്‍ വെടിയേറ്റ് 90 ശതമാനത്തിലധികം മാരകമായി പരിക്കേറ്റാലും രക്ഷിക്കാനാകും

ന്യൂഡല്‍ഹി: ഭീകരരുമായുള്ള ഏറ്റുമുട്ടലുകളില്‍ 90 ശതമാനത്തിലധികം മാരകമായി പരുക്കേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വീരചരമമടയുന്ന സൈനികര്‍ക്ക് പ്രതീക്ഷയായി ഡിആര്‍ഡിഒയുടെ ‘പുതിയ മരുന്ന്’. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നൂക്ലിയര്‍ മെഡിസിന്‍ …

ചിക്കന്‍ പോക്‌സ് ഒരു തവണ വന്നാല്‍ പിന്നീട് വരില്ല; പക്ഷേ ഷിംഗിള്‍സ് വരാം; ഡോ.ഷിനു ശ്യാമളന്‍ പറയുന്നു

ചൂടുകാലമാവുമ്പോള്‍ ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിക്കുന്ന ഒന്നാണ് ചിക്കന്‍ പോക്‌സ്. ഒരു തവണ ചിക്കന്‍ പോക്‌സ് വന്നാല്‍ പിന്നീട് ചിക്കന്‍ പോക്‌സ് വരില്ലെങ്കിലും അവര്‍ക്ക് ഷിംഗിള്‍സ് എന്ന അസുഖം …

ചിക്കന്‍പോക്‌സ് പടരുന്നു: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. വായു വഴിയാണ് ചിക്കന്‍പോക്‌സ് വൈറസ് …

ആകെ ഡിപ്രസ്ഡ് ആണോ? എങ്കില്‍ ഭക്ഷണത്തില്‍നിന്ന് ജങ്ക് ഫുഡ് ഒഴിവാക്കൂ: വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ നിങ്ങളെ മാനസികരോഗിയാക്കും

ജങ്ക് ഫുഡ് ഉപയോഗം പ്രായമോ ലിംഗ, വര്‍ണ വ്യത്യാസങ്ങളോ ഇല്ലാതെ ആര്‍ക്കും മാനസികപ്രശ്‌നങ്ങള്‍ വരാന്‍ കാരണമാകുമെന്നു പഠനം. ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ഫൂഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷനില്‍ …