സംവിധായകന്‍ ജൂഡ് ആന്റണി ഭീഷണിപ്പെടുത്തിയെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍; മേയറുടെ പരാതിയില്‍ ജൂഡിനെതിരെ പൊലീസ് കേസെടുത്തു: മാപ്പു പറയാനെത്തിയ ജൂഡ് വെറും കൈയോടെ മടങ്ങി

കൊച്ചി:ഷൂട്ടിങിനായി പാര്‍ക്ക് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയന്ന പരാതിയില്‍ സംവിധായകന്‍ ജൂഡ് ആന്റെണിക്കെതിരെ പൊലീസ് കേസ്.

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവം; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തിപ്രാപിക്കുന്നു: ആദ്യ മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷം ബഹിഷ്‌കരിച്ചു രാഷ്ട്രീയപാര്‍ട്ടികള്‍

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും എതിരെയുള്ള പൊലീസ് നടപടിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ ശക്തിപ്രാപിക്കുന്നു. പൊലീസ് നടപടിയ്‌ക്കെതിരെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെയുള്ള പൊലീസ് അതിക്രമം; നാളെ സംസ്ഥാന ഹര്‍ത്താല്‍

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന ഹര്‍ത്താല്‍. യുഡിഎഫിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം പിണറായി ആഘോഷിച്ചത് അബലയായ വീട്ടമ്മയെ തെരുവില്‍ വലിച്ചിഴച്ച്: കുമ്മനം

  പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍

മൂന്നാറില്‍ കൈയേറ്റക്കാര്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മന്ത്രി ചന്ദ്രശേഖരന്റെ ഉറപ്പ്; എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമി കൈയേറ്റം അന്വേഷണത്തില്‍

മൂന്നാറിലെ കൈയേറ്റ റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കൈയേറ്റത്തിലൂടെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ പൊളിക്കാതെ ഏറ്റെടുക്കാനാണ് ശ്രമമെന്നും മന്ത്രി

ജിഷ്ണുവിന്റെ അമ്മയുടെ അറസ്റ്റ്; ഡിജിപിയെ ഫോണില്‍ വിളിച്ച് വിഎസിന്റെ പ്രതിഷേധം: മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഖം മനസിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നു ചെന്നിത്തല

  പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. സംഭവത്തെ തുടര്‍ന്നു

സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു;മകനെ കൊന്നു കെട്ടിതൂക്കിയവരെ അറസ്റ്റ് ചെയ്യാതെ തങ്ങളെ അറസ്റ്റുചെയ്യാന്‍ കഴിയില്ലെന്നു മഹിജ

പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയോടും ബന്ധുക്കളോടും പൊലീസ് ക്രൂരത. പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞു

ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം:സ്ഥലം കണ്ടെത്താന്‍ സമിതിയെ നിയോഗിച്ചു; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം കണ്ടെത്താൻ സർക്കാർ സമിതിയെ നിയോഗിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, കെഎസ്ഐഡിസി.

സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷം:ട്രഷറികളില്‍ പണമില്ല;ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് തോമസ് ഐസക്ക്

തൃശൂര്‍: സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. കറന്‍സിക്ഷാമം മൂലം ട്രഷറികളില്‍ പണമില്ലെും അദ്ദേഹം പറഞ്ഞു.സംസ്ഥാനം ആവശ്യപ്പെട്ട

Page 39 of 47 1 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47