മദ്യത്തിന് അടിമയായി, റിഹാബിൽ 26 ദിവസം; ജീവിതത്തിലെ പ്രതിസന്ധികൾ തുറന്നുപറഞ്ഞ് യുസ്വേന്ദ്ര ചഹൽ
മദ്യപാനം തുടങ്ങിയതും പിന്നീട് അതിന് അടിമപ്പെട്ടതും ഒടുവിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചതുമടക്കമുള്ള ജീവിതത്തിലെ പ്രതിസന്ധികൾ തുറന്നുപറഞ്ഞ് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ.


