ലോകകപ്പ് ഫൈനൽ ; തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്

ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്.മത്സരം ഞായറാഴ്ച അർധരാത്രിക്ക് ശേഷം