താലിബാൻ ഭരണത്തിൽ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഏറ്റവുമധികം അടിച്ചമര്‍ത്തുന്ന രാജ്യമായി അഫ്ഗാനിസ്ഥാന്‍ മാറി: ഐക്യരാഷ്ട്ര സഭ

താലിബാൻ ഭരണത്തിൽ വന്ന പിന്നാലെ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസ്സിനപ്പുറം വിദ്യാഭ്യാസത്തിന് അനുമതി നിഷേധിച്ചു.

ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിയണം; വനിതാ ദിനാശംസകളുമായി മുഖ്യമന്ത്രി

ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും’ എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം.

അന്താരാഷ്ട്ര വനിതാ ദിനം; രാജസ്ഥാനിൽ സ്ത്രീകൾക്ക് സ്റ്റേറ്റ് ബസുകളിൽ സൗജന്യ യാത്ര

ഈ ദിനത്തിൽ ഏകദേശം 8.50 ലക്ഷം സ്ത്രീകളും പെൺകുട്ടികളും രാജസ്ഥാൻ റോഡ്‌വേയ്‌സ് ബസുകളിൽ യാത്ര ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.