‘ഹാന്‍സ് ഒന്നുമല്ല മക്കളെ, ഏതോ മുന്തിയ ഇനമാണ്; കെ സുരേന്ദ്രനെ പരിഹസിച്ച് മുഹമ്മദ് മുഹ്‌സിനും വികെ പ്രശാന്തും

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരാമര്‍ശത്തെ പരിഹസിച്ച് എംഎൽഎ മാരായ മുഹമ്മദ് മുഹ്‌സിനും വികെ പ്രശാന്തും.