മുഖ്യമന്ത്രിക്ക് തൊണ്ടവേദന;വിഴിഞ്ഞം സെമിനാറിൽ പങ്കെടുക്കാത്ത കാരണം വ്യക്തമാക്കി ധനമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സെമിനാര്‍ ഉദ്ഘ്ടനം ചെയ്ത് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രിക്ക് തൊണ്ടവേദന ആയത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും