പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍

കൊച്ചി; പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍. വാഴക്കാല മലയില്‍ വീട്ടില്‍ ജീന തോമസ് (45)