ബംഗാളിൽ ബിജെപി എംപിയുടെ കാറിന് നേരെ കല്ലേറ്

വിവിധ രാഷ്ട്രീപാര്‍ട്ടികള്‍ ഇവിഎം തകരാര്‍, ഏജന്റുമാരെ ബൂത്തില്‍ പ്രവേശിപ്പിച്ചില്ല എന്നതടക്കമുള്ള 1088 പരാതികളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.