ധനുഷ്- സംയുക്ത മേനോൻ ചിത്രം ‘വാത്തി’ ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്നു

സിനിമയുടെ പുതിയ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്.