വന്ദേമാതരം ബില്‍ ഇനി അംഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലേക്ക്

ദേശീയ ഗീതമായ വന്ദേമാതരത്തിന് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബില്ലിന് ലോക്‌സഭയും അംഗീകാരം നല്‍കി. ശബ്ദവോട്ടോടെയാണ് ലോക്‌സഭ ബില്‍ അംഗീകരിച്ചത്. ഇതോടെ ബില്‍