യുപിയിൽ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; ഗുണ്ടാത്തലവന്‍ അനില്‍ ദുജാനയെ പൊലീസ് വെടിവെച്ചു കൊന്നു

കൊലപാതക കേസില്‍ ജാമ്യം കിട്ടിയതിനാൽ ഒരാഴ്ച മുമ്പാണ് ദുജാന പുറത്തിറങ്ങിയത്. ഉടന്‍ കേസിലെ ദൃക്‌സാക്ഷിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു