യുഎൻ രക്ഷാസമിതി; താൽക്കാലിക അംഗങ്ങളുടെ എണ്ണം മാത്രം വർദ്ധിപ്പിക്കാനുള്ള വികസിത രാജ്യങ്ങളുടെ പുതിയ നിർദ്ദേശത്തെ തള്ളി ഇന്ത്യ
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും ശക്തമായ സമിതിയായ രക്ഷാസമിതിയിൽ വൻതോതിലുള്ള പരിഷ്കാരങ്ങൾ വേണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും ആഗോള തലത്തിൽ ശക്തമായി രംഗത്തെത്തി.


