എംഎൽഎമാർക്കും മന്ത്രിമാർക്കും പിന്നാലെ തദ്ദേശ ജനപ്രതിനിധികൾക്കും ഓണറേറിയം വർധനയ്ക്ക് നീക്കം

എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിച്ചതിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയവും വർധിപ്പിക്കാൻ സർക്കാർ നീക്കം. പുതുക്കിയ നിരക്കിലുള്ള ഓണറേറിയം അടുത്ത