ഏകത്വവും സമത്വവും ഒന്നല്ല; വര്‍ഗീയ അജണ്ടയാണ് ഏകീകൃത സിവിൽ കോഡ് ഉയര്‍ത്തുന്നത്: സീതാറാം യെച്ചൂരി
ജനങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കാല്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.