കേന്ദ്ര സര്‍ക്കാരിനെതിരെ നാളെ എല്ലാ ജില്ലകളിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ‘പ്രതിഷേധ ട്രെയിന്‍ യാത്ര’

പ്രതിഷേധത്തിൽ പ്രവര്‍ത്തകര്‍ ട്രെയിനില്‍ സഞ്ചരിച്ച് ലഘുലേഖ വിതരണവും ക്യാമ്പയിനും നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.