ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പി കെ കുഞ്ഞനന്തന്‍റെ പിഴസംഖ്യ കുടുംബത്തിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

പികെ കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച പിഴ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീലിലാണ്