കൊച്ചിയിൽ 15 ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി
നിയമവിരുദ്ധമായ രൂപമാറ്റങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും നടത്തി റോഡിലിറങ്ങിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) കടുത്ത നടപടിയുമായി
നിയമവിരുദ്ധമായ രൂപമാറ്റങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും നടത്തി റോഡിലിറങ്ങിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എംവിഡി) കടുത്ത നടപടിയുമായി
ഇതോടൊപ്പം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വാഹന പരിശോധന നടത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
. ബസിലെ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 51ഗ്രാമോളം എംഡിഎംഎ പിടികൂടിയത്.