യുപിയിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് യുവാവ് സമർപ്പിച്ചത് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെടുത്ത നാവ് ; അപകടനില തരണം ചെയ്തതായി പോലീസ്

ക്ഷേത്രത്തിൽ രണ്ടുപേരും പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം ബ്ലേഡ് ഉപയോഗിച്ച് നാവ് മുറിച്ചെടുത്ത സമ്പത് ക്ഷേത്രകവാടത്തിൽ വെക്കുകയായിരുന്നു.