ഇന്ത്യൻ ടീമിന്റെ വിശ്വസ്ത ബാറ്റിങ് കരുത്തായി തിലക് വർമ്മ; ഭാവി നായകസ്ഥാനത്തേക്കും പരിഗണന

ഐപിഎല്ലിലൂടെ വളർന്നുവന്ന് ഇന്ത്യൻ ദേശീയ ടീമിലെ നിർണായക താരമായി മാറിയിരിക്കുകയാണ് യുവ ബാറ്റർ തിലക് വർമ്മ. സമ്മർദ്ദഘട്ടങ്ങളിൽ മികച്ച പ്രകടനം