തൃക്കാക്കര കൂട്ടബലാത്സം​ഗക്കേസ്; പ്രതി സിഐ സുനുവിന് സസ്പെൻഷൻ

ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഈ അവസരത്തെ മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.

കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ പോലീസുകാരൻ സുനുവിന് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം

ഒരാഴ്ച്ച മുൻപായിരുന്നു പീഡനക്കേസില്‍ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തത്.