തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് പറഞ്ഞതായി വ്യാജ പ്രചാരണം; പരാതി നൽകി പി കെ ശ്രീമതി

വാട്സാപ്പിലൂടെയും മറ്റ് സസോഷ്യൽ മീഡിയകളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ജനാധിപത്യ