കാണാൻ ആളില്ല; ‘ദി കേരള സ്റ്റോറി’ തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കില്ല

അതേസമയം, നേരത്തെ കേരളാ സ്റ്റോറി റിലീസ് ചെയ്യുന്നതിനെതിരെ തമിഴ്‌നാട്ടിലെ നാം തമിഴര്‍ പാര്‍ട്ടി (എന്‍ടികെ) ശനിയാഴ്ച ചെന്നൈയില്‍ പ്രതിഷേധ പ്രകടനം