സൈതലവിയുടെ കുടുംബത്തിന് നഷ്ടമായത് 11 പേരെ, വിതുമ്ബലോടെ നാട്

മലപ്പുറം: കളിച്ചു ചിരിച്ച്‌ ഉല്ലാസയാത്രയ്ക്ക് പോയവര്‍ ചേതനയറ്റ് മരവിച്ച ശരീരമായി വീട്ടിലേക്ക് എത്തിയപ്പോള്‍ ആകെ തകര്‍ന്ന നിലയിലായിരുന്നു താനൂര്‍ കുന്നുമ്മല്‍