മധുരയിലെ തനിഷ്‌ക് ജ്വല്ലറിയിൽ വൻ കവർച്ച; 35 കിലോയിലേറെ സ്വർണം നഷ്ടമായി, മൂല്യം 50 കോടിയിലധികം

തമിഴ്നാട്ടിലെ മധുരയിലുള്ള പ്രമുഖ ജ്വല്ലറി ശൃംഖലയായ തനിഷ്‌കിന്റെ പുതിയ ഷോറൂമിൽ വൻ കവർച്ച. 35 കിലോയിലധികം സ്വർണാഭരണങ്ങൾ മോഷണം പോയതായാണ്