നെറ്റ്ഫ്ളിക്സിനെതിരെ ​ഗുരുതര ആരോപണവുമായി തല്ലുമാല ടീം

തീയറ്ററിൽ വൻ വിജയമായ തല്ലുമാല ഇപ്പോൾ നെറ്റ്ഫ്ളിക്സില്‍ റീലീസ് ആയിരിക്കുകയാണ്. എന്നാൽ ഇപ്പോള്‍ നെറ്റ്ഫ്ളിക്സിനെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അണിയറ