ഫ്രാൻസിന്റെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് ടി ജി മോഹന്‍ദാസ്

ഫ്രഞ്ചുകാർ എന്ന് പറഞ്ഞാൽ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്ന് മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു.