അഫ്ഗാനിസ്ഥാൻ തീവ്രവാദികളുടെ സങ്കേതമായി മാറുമോ; ആശങ്കയുമായി ഇന്ത്യയും അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളും
നിലവിലെ സാഹചര്യം തീവ്രവാദ ഗ്രൂപ്പുകൾക്ക് കൂടുതൽ ഫണ്ട് ശേഖരണത്തിനും റിക്രൂട്ട്‌മെന്റിനുമുള്ള അവസരം സൃഷ്ടിച്ചതായി പങ്കെടുത്തവരെല്ലാം സമ്മതിച്ചു.
നിലവിലെ സാഹചര്യം തീവ്രവാദ ഗ്രൂപ്പുകൾക്ക് കൂടുതൽ ഫണ്ട് ശേഖരണത്തിനും റിക്രൂട്ട്‌മെന്റിനുമുള്ള അവസരം സൃഷ്ടിച്ചതായി പങ്കെടുത്തവരെല്ലാം സമ്മതിച്ചു.
ബൊക്കോ ഹറാം പോലെ സഹേലിൽ സജീവമായ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരായ പോരാട്ടത്തിലെ ചില വിജയങ്ങളെയും ബുഹാരി പ്രശംസിച്ചു,
തീവ്രവാദികളെ സ്‌പോൺസർ ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്‌ട്ര സാമ്പത്തിക വീണ്ടെടുപ്പിൽ ഒരു പരിധിവരെ ഇന്ത്യയെ ആശ്രയിക്കേണ്ടി വരുമെന്നും ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ആർഎസ്എസിനോട് ബിജെപി അധ്യക്ഷൻ ഉപദേശിക്കുന്നതാണ് നല്ലത്
അഴിമതിയിലും കടക്കെണിയിലും മുങ്ങി നിൽക്കുകയാണെന്നും സാമ്പത്തികമായ അച്ചടക്കമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു