ടി വികളുമായി പോയ കണ്ടെയ്നർ ലോറിക്ക് ആലുവയിൽ തീപിടിച്ചു
ഏകദേശം 60 ലക്ഷത്തോളം വിലവരുന്ന 250 ഓളം ടിവികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് . ഇന്ന് വൈകിട്ട് 3.45 ഓടെയാണ് സംഭവം