ടി-ഷർട്ട്, ജീൻസ്, ലെഗ്ഗിംഗ്സ് പാടില്ല; അസം സർക്കാർ സ്‌കൂൾ അധ്യാപകർക്ക് ഡ്രസ് കോഡ് പ്രഖ്യാപിച്ചു

വനിതാ അധ്യാപകർ അവരുടെ ഡ്യൂട്ടിക്ക് മാന്യമായ സൽവാർ സ്യൂട്ട്/സാരി/മേഖേല-ചാഡോർ ധരിച്ച് ഹാജരാകണം, ടി-ഷർട്ട്, ജീൻസ്, ലെഗ്ഗിംഗ്സ് തുടങ്ങിയ