തെലങ്കാനയിലെ കോൺഗ്രസ് വിജയം ഉമ്മൻ ചാണ്ടി സാറിന് കൂടി അവകാശപ്പെട്ടതാണ്: ടി സിദ്ദിഖ്

അവിടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാന ഏല്‍പ്പിച്ചു. പാര്‍ട്ടിയെ തെലങ്കാനയില്‍ തിരിച്ച് കൊണ്ടു വരിക