ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അരലക്ഷം രൂപ; ഉടമയ്ക്ക് കൈമാറി മാതൃകയായി സുശീലയും ഭവാനിയും
ശേഖരിച്ച മാലിന്യങ്ങള്‍ സംസ്കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനായി തൊട്ടടുത്ത മരത്തണലിലേക്ക് മാറ്റി. പിന്നീട് ഇരുവരും വീട്ടുകളിലേക്ക് മടങ്ങി