മലയാള സിനിമയിലെ ലഹരി ഉപയോഗത്തില്‍ പലരുടെയും കണ്ടെത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു ഇതിലെ സത്യം നിയമപരമായി കണ്ടെത്തണം; സുരേഷ് ഗോപി
തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗത്തില്‍ പലരുടെയും കണ്ടെത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നുവെന്നും ഇതിലെ സത്യം നിയമപരമായി കണ്ടെത്തണമെന്നും നടനും എംപിയുമായ സുരേഷ്