ഇ.ഡി ‘സൂപ്പർ കോപ്പ്’ അല്ല; അധികാരപരിധി ലംഘിക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി

എന്തും അന്വേഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന ‘സൂപ്പർ കോപ്പ്’ അല്ല എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റെന്ന് (ഇ.ഡി) കർണാടക ഹൈക്കോടതി. നിയമപരമായ അധികാരപരിധി ലംഘിച്ച് പ്രവർത്തിക്കാൻ