
ഭരണം ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ വേരുറപ്പിക്കുന്നു; തിരുത്തണമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി രേഖ
ഡിസംബര്‍ 21, 22 തിയ്യതികളില്‍ നടന്ന സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റി അംഗീകരിച്ച രേഖയിലാണ് ഈ പ്രവണതകളെ വിശകലനം ചെയ്തിരിക്കുന്നത്