പത്താം ക്ലാസിൽ പഠിക്കുമ്പോൾ സുരേഷ് ഗോപിയുടെ നായികയായി; സെറ്റിൽ ലഭിച്ച സമ്മാനം വെളിപ്പെടുത്തി ശ്രുതിക അർജുൻ

സുരേഷ് ഗോപിക്കൊപ്പം ‘സ്വപ്നം കൊണ്ടൊരു തുലാഭാരം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നുവെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം