അയോധ്യയിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

2024 ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണ പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നല്‍കിയത്.