ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര; സഞ്ജുവിനെ വീണ്ടും സെലക്ഷൻ കമ്മിറ്റി തഴഞ്ഞു

ശിവ് സുന്ദര്‍ ദാസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ശ്രേയസിന്‍റെ പകരക്കാരനെ പ്രഖ്യാപിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു.