അനുമതിയില്ലാതെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചു; രക്ഷിത് ഷെട്ടി 20 ലക്ഷം നഷ്ടപരിഹാരം നൽകണം: ഡല്‍ഹി ഹൈക്കോടതി

അനുമതി വാങ്ങാതെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ച കുറ്റത്തിന് കന്നഡ നടന്‍ രക്ഷിത് ഷെട്ടി 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്