നെഗറ്റിവായ കമന്റുകൾ വായിച്ചുകൊണ്ട് എനര്‍ജി കളയാറില്ല: നിമിഷ സജയൻ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിമിഷ പങ്കുവച്ച ചിത്രങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണമുണ്ടായിരുന്നു